#PCC Certificate-Non involvement in offence certificate എങ്ങനെ ഓൺലൈനിൽ അപേക്ഷിക്കാം #thuna full video
#thuna
#pcc
#viral video
#youtube
#pcc
#pcc malayalam
എന്തൊക്കെ ആവശ്യങ്ങൾക്കാണ് തുണ വഴി ലഭിക്കുന്ന Non involvement in offence certificate ഉപയോഗിക്കാൻ സാധിക്കുന്നത്?
☑️Entry into highly secured areas
☑️Visiting Lekshwadeep
☑️Employment at Central Government Agencies
☑️Internship
☑️Armed Forces
☑️Defence Recruitment Rally
☑️Local Employment etc.
📍 Police Clearance Certificate / certificate of Non-involvement in offence നുള്ള ഫീസ് 610 രൂപയാണ്.
എങ്ങനെയാണ് ഓൺലൈനായി PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate തുണ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്
👉 കേരള പോലീസിന്റെ തുണ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.)
▶️▶️[ Ссылка ]
👉 ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
👉 ശേഷം ഏറ്റവും മുകളിലായി കാണുന്ന Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുവാനായി വരുന്ന ഫോമിൽ നിങ്ങൾ കൊടുത്തിരിക്കുന്ന Mobile number , Password , Captcha എന്നിവ നൽകിയ ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 തുടർന്ന് വരുന്ന സ്ക്രീനിൽ Certificate of Non-involvement in offences എന്ന മെനുവിലുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 ശേഷം New Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉 Personal Information എന്ന ഭാഗത്തു നിങ്ങളുടെ Passport size photo, First name, Last name , DOB , Gender എന്നിവ നൽകുക.
Contact and relation Information എന്ന ഭാഗത്തു Mobile number ,email id , Nationality, Relation type, Relative name എന്നിവ നൽകുക.
👉 Identification Information എന്ന ഭാഗത്തു ID type എന്ന ഭാഗത്തു ഏതെങ്കിലും ഒരു id കാർഡും, ID number എന്ന ഭാഗത്തു അതിന്റെ നമ്പറും കൊടുക്കുക, കൂടാതെ അതിന്റെ ഒരു scanned copy കൂടി upload ചെയ്ത് കൊടുക്കുക.
👉അടുത്ത ഭാഗത്തു നിങ്ങളുടെ Present address and Permanent address എന്നിവ നൽകുക, നിങ്ങളുടെ പോലീസ് സ്റ്റേഷനും select ചെയ്ത് കൊടുക്കുക.
ശേഷം Proof of address in Kerala എന്ന ഭാഗത്തു Aadhaar card / Voter id / ration card / SSLC book / passport / passbook എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Scanned copy upload ചെയ്ത് കൊടുക്കുക.
👉 Authorization and Affidavit എന്നിവ വായിച്ചു നോക്കി ഉചിതമായത് നൽകുക.
👉ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
👉certificate of Non-involvement in offence Request എന്ന ഫോമിൽ Purpouse of certificate സെലക്ട് ചെയ്യുക.
👉ശേഷം Requirement Proof (Self Affidavit) upload ചെയ്ത് കൊടുക്കുക. ശേഷം Next button ക്ലിക്ക് ചെയ്യുക.
👉അടുത്തത് Payment section ആണ്, 610 രൂപ Debit/Credit card, Internet banking , UPI എന്നവയിൽ ഏതെങ്കിലും രീതിയിൽ അടക്കുക.
👉ശേഷം ഈ അപേക്ഷ Submit ആകുന്നതാണ്. ലഭിക്കുന്ന Recipt download ചെയ്ത് സൂക്ഷിക്കുക.
👉പിന്നീട് ഇത് approve ആയതിനു ശേഷം ഇവിടെനിന്നും Certificate Download ചെയ്യാവുന്നതാണ്.
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
കേരള പോലീസിന്റെ തുണ വെബ്സൈറ്റ് വഴി എടുക്കുന്ന PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate ഇന്ത്യക്ക് ഉള്ളിൽ മാത്രം എന്തെങ്കിലും തരത്തിലുള്ള ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുവാൻ സാധിക്കുക. വിദേശ രാജ്യങ്ങളിലേക്ക് ഉള്ള PCC Certificate ( Police Clearance Certificate ) Passport ചെയ്യുന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് ലഭ്യമാകുന്നത്.
👉👉പാസ്സ്പോർട് സൈറ്റ് വഴിയുള്ള PCC സർട്ടിഫിക്കറ്റ് അപേക്ഷയുടെ വിഡിയോ ചാനലിൽ മുമ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്.
Ещё видео!