Alappuzha Online Scam: ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. Cherthala സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 7 crore രൂപയാണ് cyber fraudലൂടെ നഷ്ടമായത്. വ്യാപാരിയുടെ കൈയിൽ നിന്നും Telecom Authority of Indiaടെ ഉദ്യോഗസ്ഥർ എന്നപേരിൽ 61 lakh തട്ടിയെടുത്തത്. വടക്കൻ കേരളം കേന്ദ്രീകരിച്ചുള്ള കണ്ണികൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് police ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
#alappuzha #onlinescamalert #onlinescaminalappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
News18 Mobile App - [ Ссылка ]
Ещё видео!