ട്രാഫിക് പോലീസ് ഫൈൻ ഓൺലൈൻ അടച്ചിട്ടുണ്ടോ?? How to pay Traffic Police Challan Online..#MVD #echallan
See if your vehicle has been fined in any way (E challan in Kerala) by the Department of Motor Vehicles or the Police?and you can download the Challan Receipt!
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും രീതിയിൽ ഉള്ള പിഴ ( E challan in Kerala)മോട്ടോർ വാഹന വകുപ്പിൽ നിന്നോ, പോലീസിൽ ( Police)നിന്നോ വന്നിട്ടുണ്ടോ എന്ന് നോക്കാം?,
കൂടാതെ നിങ്ങൾ അടച്ച പിഴയുടെ Challan Download ചെയ്യുകയുമാകാം!
1.എന്തൊക്കെ കാര്യങ്ങളാണ് പിഴ (challan ) അടക്കുവാൻ ഉണ്ടോ എന്ന് അറിയുന്നതിനായി വേണ്ടത്?
നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ. ( registration number )
വാഹനത്തിന്റെ ചാസിസ് നമ്പർ അല്ലെങ്കിൽ എൻജിൻ നമ്പർ. ( chassis number or engine number )
2.വാഹനത്തിനു എന്തെങ്കിലും പിഴ ( penalty ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും വെബ്സൈറ്റിൽ രജിസ്റ്റർ ( Register / signup ) ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
നിങ്ങളുടെ വാഹനത്തിനു ഏതെങ്കിലും തരത്തിൽ ഉള്ള പിഴ അടക്കുവാൻ ഉണ്ടോ എന്ന് അറിയുന്നതിനായി ഒരു വെബ്സൈറ്റിലും രജിസ്റ്റർ / signup ചെയ്യേണ്ട ആവശ്യം ഇല്ല.
3.വാഹനത്തിനു പിഴ ( challan ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ഫീസോ ചാർജോ (fee or charge ) ഈടാക്കുമോ ?
ഒരു രീതിയിലും ഉള്ള ചാർജോ ഫീസോ നിങ്ങളുടെ വാഹനത്തിനു പിഴ ഉണ്ടോ എന്ന് അറിയുന്നതിനായി മുടക്കേണ്ട ആവശ്യം ഇല്ല. ഇത് പൂർണ്ണമായും സൗജന്യമാണ്.
4.challan check ചെയ്യുന്നതിനായി ഏതു വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്?
[ Ссылка ]
how to pay mvd fine online
mvd fine online payment malayalam
how to check ai camera fine
e challan payment online malayalam
#echallan
#mvdkerala
#trafficfines
#trafficpolicefine
#keralamvd
#Keralapolicefine
#trafficfine
Ещё видео!