We have rights and duties. Rights against nuisances are discussed in this session. Nuisances are of two types, Public and Private. What are remedies suitable for nuisances? This video answers this question.
Mission of Legal Prism is to promote law of the land and discourage law of jungle.
അയല്‍ക്കാരുടെ മരങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നും മറ്റു വിവേകശൂന്യമായ പ്രവൃത്തികളില്‍ നിന്നും ദുരിതങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത ആരും ഉണ്ടാകില്ല. അയല്‍ക്കാരില്‍ നിന്നുള്ള ഇത്തരം ഉപദ്രവങ്ങള്‍ക്കുള്ള നിയമപരമായ പ്രതിവിധികള്‍ എന്താണെന്ന് വിവരിക്കുകയാണ് ലീഗല്‍ പ്രിസത്തിന്റെ ഈ വീഡിയോയില്‍.
ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായി കുഴപ്പങ്ങളില്‍ ചെന്ന് ചാടാതിരിക്കാനും വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളില്‍ കൂടി ശാശ്വതമായ നിയമപരിഹാരം നേടാനും പ്രാപ്തമാക്കുകയാണ് ലീഗല്‍ പ്രിസത്തിന്റെ ഉദ്യമം.
നന്ദി.
Please like Facebook page of Legal Prism.
#Legalprism #privateandpublicnuisance #malayalam #lawmadeeasy
Ещё видео!