Honda activa 125 CC bike നിലവിൽ national NGO foundation എന്ന സർക്കാർ വിഭാഗം social welfare socity വഴിയാണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്, Activa മത്രം അല്ല പല ർവ്സ്, യമഹ, Suzuki തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾ ഇതേ scheme കൊടുക്കുന്നുണ്ട് ഓരോ പ്രദേശത്തും ഉള്ള സന്നദ്ധ സംഗങ്ങളുമായി ചേർന്നാണ് NGO ഈ പദ്ധതി നടപ്പിലാക്കുന്നത് കോഴിക്കോട് social welfare socity ബന്ധപെടുക, പാലക്കാട് ജില്ലയിൽ tvs jupiter 110 കൊടുക്കുന്നത് അങ്ങനെ ഒരു ജില്ലയിലും ഓരോ കമ്പനികളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്, പദ്ധതി apply ചെയ്യണ്ടത് ഒന്നാം ഘട്ടം പൂർത്തിയായി നിലവിൽ രണ്ടാം ഘട്ടത്തിലേക്ക് പദ്ധതി plan ചെയ്യുകയാണ് എന്നും കേൾക്കുന്നുണ്ട്,സർക്കാർ ജോലിക്കാരി അല്ലാത്തവരെയാണ് പദ്ധതി ഗുണബോക്താക്കൾ.
അതാതു പ്രദേശത്തു പ്രദേശികമായി അന്വേഷിക്കുക എന്നതാണ് apply ചെയ്യാൻ എളുപ്പ വഴികൾ..
Ещё видео!