🎶🔊🎶 On the occasion of Thrissur’s founding day, MRP teamed up with Vishraam builders to pay a tribute to the emotion that we call Thrissur. Written by the legendary Poet S Ramesan Nair, the song was composed by Manu Ramesan. MRP had unrelenting support from AUM Studios in co - ordinating the whole recording, mixing and visualizing aspects of the song. An array of stellar artists joined hands with us in this venture and the result was " Thrithaalam "- the divine rhythm. Hope you all experience Thrissur! 🥰🎉
Enjoy the song! 🤩
🎧Audio Credits:
* * * * * * * * * * * *
Lyrics : S Ramesan Nair
Music : Manu Ramesan
Singers : P Jayachandran , Vidyadharan Master,
Mahadevan V, Anoop Sankar, Sannidhanandan,
Amal Antony, Dr. Bineetha Ranjith, Divya S Menon,
Sruthy Sivadas
Special Appearance : Padmasree Peruvanam Kuttan Marar
Guitars : Sangeeth Pavithran
Percussions : Sunil Kumar
Woodwinds : Rison M R
Nadaswaram : OK Gopi
Harmonium : Madhu Paul
Creative Support : Nandu Kartha
Studios : K7 Studios, Ernakulam
AUM Studios, Thrissur
Recording Engineers :
Amal Mithu, K7 Studios.
Abhiram Unnikrishnan, AUM Studios.
Audio Mixed and Mastered @ AUM Studios
🎬 Video Credits:
* * * * * * * * * * * *
DOP and Cuts : Amosh Puthiyattil
Camera Asst. : Jeevandh
Production Asst : Anil KA.
* * * * * * * * * * * * * * * * * * * * * * * * * * *
Digital Partner - STRAUMEX
* * * * * * * * * * * * * * * * * * * * * * * * * * *
🎶 Song Lyrics :
* * * * * * * * *
തൃശ്ശിവപേരൂർ മതിലകത്തുണ്ട്
തൃത്താവ് പൂക്കുന്ന കാറ്റിന്റെ കുളിര്
കാറ്റിലൊരു പാട്ടുണ്ട് പാടുന്ന സുന്ദരികൾ -
കൈകൊട്ടിയാടുന്ന ചേല് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
(തൃശ്ശിവപേരൂർ)
* * * * * * * * * * * * * * * * * * * * * * * * * * *
കേളിയേറും പൂരമല്ലോ
ലോകമെല്ലാം നിറഞ്ഞുകാണ്മൂ
സംഗീതവും സാഹിത്യവും
സങ്കല്പസ്വർഗം തുറന്നിടുന്നൂ !
അക്ഷരക്കാവുകളുമങ്ങാടിമേന്മകളു-
മഖിലമത സൗഹൃദവുമാർന്ന മണ്ണ് ! -
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
(തൃശ്ശിവപേരൂർ)
* * * * * * * * * * * * * * * * * * * * * * * * * * *
കലകളാടും മണ്ഡലത്തിൽ
കവിതപൂക്കും പെരുമയുണ്ട്
താളമുണ്ട്, ഹിന്ദോളമുണ്ട്
ശക്തന്റെ മൈതാന മഹിമയുണ്ട് !
എത്രമേൽ വാഴ്ത്തുകിലുമെത്രതാൻ-
പാടുകിലുമെത്താത്ത ദേശാഭിമാനമുണ്ട് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
തൃശ്ശിവപേരൂർ മതിലകത്തുണ്ട്
തൃത്താവ് പൂക്കുന്ന കാറ്റിന്റെ കുളിര്
കാറ്റിലൊരു പാട്ടുണ്ട് പാടുന്ന സുന്ദരികൾ -
കൈകൊട്ടിയാടുന്ന ചേല് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
മണ്ണിലിവിടെയൊരു വിണ്ണ് - വിണ്ണിലുദയങ്ങളുണ്ട് !
(തൃശ്ശിവപേരൂർ)
* * * * * * * * * * * * * * * * * * * * * * * * * * * * * * *
Connect Manu Ramesan Productions | Forum A
* * * * * * * * * * * * * * * * * * * * * * * * * * * * * * *
Instagram
[ Ссылка ]
Facebook
[ Ссылка ]
Email
manuramesanproductions@gmail.com
* * * * * * * * * * * * * * * * * * * * * * * * * * * * * * *
|| ANTI-PIRACY WARNING ||
This content is Copyrighted to Manu Ramesan Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!