നമ്മൾ ജിം കോർബെറ്റ് എന്ന് വിളിക്കുന്ന കേണൽ എഡ്വേർഡ് ജെയിംസ് കോർബെറ്റ് (Colonel Edward James Corbett) ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “നാം സാധാരണ വേട്ടയ്ക്കായി ഉപയോഗിക്കുന്ന യാതൊരു രീതികളും സുന്ദർബൻ കാടുകളിൽ വിലപ്പോവില്ല. അഥവാ അത്തരം രീതികൾ പിന്തുടർന്നാണ് നാം സുന്ദർബനിലെ കടുവയെ പിന്തുടരുന്നെതെങ്കിൽ അതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും”. അദ്ദേഹമങ്ങിനെ പറയുവാൻ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മറ്റ് വനങ്ങളിൽ നിന്നും സുന്ദർബൻ ചതുപ്പിനുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകൾ. രണ്ട്, ഈ പ്രത്യേകതകൾ കൊണ്ട് തന്നെ സുന്ദർബൻ കാടുകളിലെ കടുവകൾക്കുണ്ടായ സ്വഭാവവ്യത്യാസങ്ങൾ. ഇത് രണ്ടും കൂടിച്ചേരുമ്പോൾ സുന്ദർബൻ ഏത് വേട്ടക്കാരനും വെല്ലുവിളിയായി മാറും.
=======
Buy my books | [ Ссылка ]
Podcast | [ Ссылка ]
------------
*Social Connection
Instagram I [ Ссылка ]_
Facebook | [ Ссылка ]
Email: mail@juliusmanuel.com
Web: [ Ссылка ]
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
Ещё видео!