#likeitis #collectorbro #ias
പ്രശാന്ത് നായർ IAS
~ Part 1~
Prasanth Nair is a civil servant with over 17 years of experience in public administration, currently serving as the Special Secretary to the Government in the Department of Agriculture Development and Farmers’ Welfare in Kerala, India. Known as 'Collector Bro' for his citizen-friendly governance during his tenure as the Collector of Kozhikode, he is also the founder of Compassionate India, a social initiative to eradicate hunger and promote social inclusion. Prasanth has led significant World Bank projects and gained recognition for his innovative use of social media in governance. An author, filmmaker, and speaker, he actively engages in creative and developmental initiatives.
00:00 Intro
01:14 കളക്ടർ ആയിരുന്നപ്പോൾ പല ദിവസങ്ങളും കടന്നുപോയത് വേദന ഉണ്ടാക്കുന്ന അവസ്ഥകൾ കണ്ടുകൊണ്ടായിരുന്നു..
05:14 ഒരു ഫയൽ മനസ്സിലാക്കാൻ യോഗ്യത ഇല്ലാത്തവർക്കോ മാധ്യമങ്ങൾക്കോ എന്നെ വേദനിപ്പിക്കാൻ കഴിയില്ല. ഒരു വയസ്സായ സ്ത്രീക്ക് ചിലപ്പോ സാധിക്കും..
11:08 എല്ലാ പുഴുക്കുത്തുകളുടെയും നെറ്റ് വർക്ക് ഇവിടെയുണ്ട്.. അതിൻ്റെ ഭാഗമകണോ എന്നതു നിങ്ങളുടെ ചോയ്സ്..
15:31 ജീവിതം എപ്പോൾ അവസാനിക്കും എന്ന് പറയാൻ പറ്റില്ല, അതുകൊണ്ട് കണക്കുകൂട്ടലുകൾ ഇല്ല..
21:41 മറുവശത്ത് ഒരു ശത്രുവിനെ വേണം എന്ന മനോഭാവമാണ് പലർക്കും., മറ്റുള്ളവരുടെ സന്തോഷത്തിൽ കുറ്റം കണ്ടെത്താനും ശ്രമിക്കും..
23:26 കടൽ കണ്ട തവളയെപ്പോലെയാണ് ചിലർ, കേരളം വിട്ടു പുറത്തുപോയാൽ പിന്നെ തിരിച്ചുവരില്ല..
25:47 ഒരു വ്യക്തിയിലേക്ക് നമ്മളെ ആകർഷിച്ച് നമ്മുടെ ചിന്തകളും പ്രവർത്തികളും നിയന്ത്രിക്കുന്നു.. അത് അപകടമാണ്.
31:07 ചാനൽ ചർച്ചകളിൽ അലറിവിളിക്കുന്നത് പ്രേക്ഷകരെ പിടിച്ചിരുത്താൻ നടത്തുന്ന നാടകമാണ്..
33:38 നിലവാരമില്ലാത്ത വിഷലിപ്തമായ ഫിക്ഷൻ ആണ് എല്ലാവരും വായിക്കുന്നത്.. സമൂഹം നന്നാവണം എങ്കിൽ നല്ലത് വായിക്കണം..
Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
[ Ссылка ]
[ Ссылка ]
[ Ссылка ]
Subscribe to [ Ссылка ]
Follow Wonderwall Media on:
[ Ссылка ]
[ Ссылка ]
[ Ссылка ]
Ещё видео!