Lyrics: Rajeev Nair
Music: Sreejith-Saachin
Singer: Madhu Balakrishnan | Ranjith Govind | Afla Subhana | Latha Krishna
Movie: Madhura Naranga
Movie Director: Sugheeth
ഈ കൂട്ടിൽ... ആരാരും കാണാതെ
ഈ പൊൻതൂവൽ.. ചേലോന്നും ചോരാതെ
ഒന്നല്ലൊരായിരം.. കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ...
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ.. ആരാരോടും
ഓഹോഹോ ഓഹോഹോ ഓഹോഹോഹോഹോ
ഓഹോഹോ ഓഹോഹോ ഓഹോഹോഹോഹോ
നീ വാനം നാൻ മഴൈ നീ വാനം നാൻ മഴൈ
ഏതു കനിവാൽ നിന്റെ വരവായ് നീ അണഞ്ഞൂ
നൂറു കനവാൽ എന്റെ ഹൃദയം നീ പൊതിഞ്ഞൂ
നീ കാതൽ നാൻ മനം നീ കാതൽ നാൻ മനം
എന്റെ കണിയായ് നിന്റെ മുഖമെൻ ചാരെ വേണം
എന്റെ വഴിയിൽ... നിന്റെ ഹൃദയം കൂട്ടു വേണം
ഈ കൂട്ടിൽ... ആരാരും കാണാതെ
ഈ പൊൻതൂവൽ... ചെലോന്നും ചോരാതെ
ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം
ജീവന്റെ ജീവനായ താമരക്കിളീ ...
പൂങ്കാറ്റേ കണ്ടോ നീ കണ്ടെങ്കിൽ മിണ്ടല്ലേ നീ
നാടാകെ ചുറ്റുമ്പോൾ ആരാരോടും
Content Owner : Manorama Music
Facebook : [ Ссылка ]
YouTube : [ Ссылка ]
Twitter : [ Ссылка ]
Ещё видео!