yrics & Music SUNNY Ranni
Orchestration, Recording,
Mixing, mastering, video editing
BINOJ BINOY BBaudios KOLLAM
Mob 9446850494, 9446528271
നസ്രെയനാം യേശുവേ
ഇസ്രായേലിൻ നായക
നരരെ നേടിടുവാൻ നാഗം വിട്ടു വന്നു നീ
പരനെ ഞങ്ങൾ ഇതാ വന്നിടുന്നു സന്നിധെ
നിൻ നാമം പാടി പുകഴ്ത്തിടുവാൻ...
നിൻ പാദം തൊട്ടു വണങ്ങിടുവാൻ...(നിൻ നാമം )2
( നസ്രെയനാം)
കൊട്ടാര വാതിൽ തുറന്നില്ല നിനക്കായ്
സത്രങ്ങളോ ഇടം തന്നില്ല പിറക്കാൻ (2)
ഭൂലോകം മെനഞ്ഞവന്
വെറും പുൽക്കൂടു മാത്രമായി (2)
(നസ്രെയനാം )
മാലാഖ വൃന്ദങ്ങൾ ആമോദം പാടി
മാലോകർക്കാനന്ദം എകിയാ രാവിൽ (2)
ഇടയന്മാർ ചാരെ വന്നു
സ്തോത്ര ഗാനങ്ങൾ പാടി നിന്നു (2)
(നസ്രെയനാം യേശുവേ
[ Ссылка ]
[ Ссылка ]
www.bbaudios.com
5.1 dolby digital | Malayalam Christian Songs bb surround audios
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance
Ещё видео!