അനയടിക്കുത്ത് .
വണ്ണപ്പുറത്തുനിന്നു നിന്നും തൊമ്മന്കുതിനടുത്താണ് ഈ വെള്ളച്ചാട്ടം.വളരെ ഭംഗിയുള്ളതും വിശാലവുമായുള്ള വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിനു താഴെ കുളിക്കുവാനുള്ള സൗകര്യം ഉണ്ട് . അധികം ആഴമില്ലാത്തതാണ് വെള്ളച്ചാട്ടത്തിന്റെ അടിവശം. കോതമംഗലത്തിനടുത്തു തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അനയടികുത്ത് . മഴക്കാലത്താണ് ഇവിടം സജീവമാകുക.#punnekkadanvlogs
Anayadikuthu .
This waterfall is located near Thommankuth from Vannappuram. It is a very beautiful and wide waterfall. There is a bathing facility at the bottom of the waterfall. The bottom of the waterfall is shallow. Anayadikuthu is a must visit tourist destination near Kothamangalam. This place gets active during the monsoon season. # Punnekkadanvlogs
Ещё видео!