EP 164 - Land Border Crossing from Russia to Georgia | KL2UK In Georgia #techtraveleat #georgia #kl2uk
I traveled from Russia to the neighboring country Georgia by car crossing land border. Although Though I could exit Russia border without much questions, I had to face lot of suspicious questions at the Immigration in Georgia. Will I be able to answer and hold on to their questions? Will I be able to enter Georgia? Do watch todays video to know how it went.
Russia യിൽ നിന്നും അടുത്ത രാജ്യമായ Georgia യിലേക്ക് ലാൻഡ് ബോർഡർ വഴി ഒരു ടാക്സിക്കാറിലാണ് ഞാൻ യാത്ര ചെയ്തത്. അതിർത്തിയിൽ റഷ്യൻ ഭാഗത്ത് വേറെ ചോദ്യങ്ങളൊന്നുമില്ലാതെ പെട്ടെന്ന് Exit അടിച്ചെങ്കിലും Georgia യുടേ Immigration ൽ സംശയത്തോടെയുള്ള കുറെയധികം ചോദ്യങ്ങളെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനാകുമോ? Georgia യിൽ എനിക്ക് കയറാൻ സാധിക്കുമോ? ആകാംക്ഷ നിറഞ്ഞ ആ യാത്രയുടെ വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
00:00 Intro
01:06 Vladikavkaz Walking Tour
05:48 Terek River
06:56 Mukhtarov Mosque
15:03 The Nativity Church
18:55 Going to Georgia
24:11 Immigration Experience
29:57 Entered Georgia
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!