കുഞ്ചാക്കോ ബോബൻ (ജനനം 2 നവംബർ 1976) ഒരു ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. അദ്ദേഹത്തെ ചാക്കോച്ചൻ എന്ന് വിളിക്കുന്നു , 2000 കളുടെ തുടക്കത്തിൽ, റോമിയോ വേഷങ്ങൾ കാരണം അദ്ദേഹത്തെ "ചോക്ലേറ്റ് ബോയ്" എന്ന് വിളിച്ചിരുന്നു. മലയാളം ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ കുടുംബാംഗമാണ് . തൻ്റെ പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ധന്യ (1981) എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോയുടെ അരങ്ങേറ്റം . #malayalamcinema #kunchackoboban #lifestory
Ещё видео!