എന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ...
KARAOKE TRACK LINK - [ Ссылка ]
Singer: Anna Baby
Lyrics & Music: Traditional
Programming and Mix: Rijosh VA
Rythm: Job PJ / Rony Korah
Flute: Raguthaman
Camera & Edit: Martin Mist
Recorded @ Riyan Studio
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
എന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ ....
എന്‍ നാഥന് വല്ലഭന് എന്നാളുമേ....
എന്നെ സ്നേഹിച്ചവന് എന്നെ രക്ഷിപ്പാന്‍
തന് ജീവന് തന്നവന് എന്‍ രക്ഷകന്
ആ നല്ല ദേശത്തില്‍ നിത്യമാം പ്രകാശത്തില്‍
അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ ആ വന്ത്യാഗത്തെ
വര്‍ണിക്കും ഞാന്‍ എന്‍ അന്ത്യനാള്‍ വരെ
വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്നിച്ചു നിന്നെ ഞാന്‍ എന്‍ ദോഷത്താല്‍
എന്‍ പേര്‍ക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എന്‍ പേര്‍ക്കായ് എന്‍ രക്ഷകാ
ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായ് എന്നെയും സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാള്‍ വരെ
നടത്തി പോറ്റുക എന്റെ ദൈവമേ
Facebook: [ Ссылка ]
Instagram: [ Ссылка ]
YouTube: [ Ссылка ]
Twitter: [ Ссылка ]
#EnDaivamNallavan #AnnaBaby #oldmalayalamchristiansong #oldchristiansongs #christiansongs2024 #manoramachristiandevotionalsongs #malayalamchristiansongs
Ещё видео!