ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ റെയിൽവേയെ പരിചയപ്പെടുത്തുന്ന ഓൺലൈൻ ന്യൂസ് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. www.travelwithindianrailway.com എന്ന വെബ് പോർട്ടിലൂടെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ എല്ലാവിധ അനുമതിയോടെയാണ് ഈ ന്യൂസ് പോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്.
My Camera : [ Ссылка ]
My foot massager : [ Ссылка ]
ഇന്ത്യയിലെ 115,000 കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന റെയിൽവേ പാളത്തിൽ 8500 ഓളം റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത് അതിലൂടെ 12,617 യാത്രാ ട്രെയിനുകളിൽ 23 ലക്ഷം ആളുകൾ ഒരു ദിവസം യാത്ര ചെയ്യുന്നു. ഈ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ ഓരോ സ്റ്റേഷനുകളിലും എന്തെല്ലാം സൗകര്യങ്ങൾ നൽകുന്നുണ്ട്, വർഷങ്ങൾ പഴക്കമുള്ള ഓരോ സ്റ്റേഷനുകളുടെയും ചരിത്രം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളും, വിവരങ്ങളും ഞങ്ങൾ നിങ്ങളുടെ മുൻപിൽ www.travelwithindianrailway.com ഓൺലൈൻ ചാനലിലൂടെ എത്തിക്കുന്നു. [ Ссылка ]
Ещё видео!