'കാനനച്ഛായയിലാടുമേയ്ക്കാൻ' - ലോകമെമ്പാടുമുള്ള മലയാളികൾ ഗൃഹാതുരതയോടെ നെഞ്ചിലേറ്റിയ ഗാനം! 1936 - ൽ ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച, മലയാളസാഹിത്യത്തിലെ എക്കാലത്തേയും ബെസ്റ്റ് സെല്ലർ എന്നു വിശേഷിപ്പിയ്ക്കാവുന്ന, 'രമണൻ' എന്ന പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിലേതാണിത്. ഡി.എം.പൊറ്റെക്കാട് 1967-ൽ അണിയിച്ചൊരുക്കി പ്രേംനസീർ, ഷീല, മധു തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിനായി കാവ്യത്തിലെ 22 ഭാഗങ്ങളെടുത്ത് കെ. രാഘവൻ ഭാവാത്മകതയോടെ സംഗീതം പകർന്നപ്പോൾ അവയിൽ ഏറിയപങ്കും വലിയ ഹിറ്റുകളായി. അക്കൂട്ടത്തിൽ, പി.ലീല, കെ.പി.ഉദയഭാനു എന്നിവർ ചേർന്നുപാടിയ 'കാനനച്ഛായയിലാടുമേയ്ക്കാൻ' മലയാളത്തിലെ മികച്ച യുഗ്മഗാനങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. അതിന്റെ ഒരു കവർ വേർഷൻ.
Cover by Leela Joseph
Original song credits:
Lyrics - Changampuzha Krishnapillai
Music - K. Raghavan
Vocal - P. Leela & K.P Udayabhanu
Film - Ramanan (1967)
Video credits:
Conceived & Directed by - Thomas Sebastian
Cameraman - Gokul
Cuts - Bhavath Ayan
Art - Suresh Puthiyottil
Makeup - Pradeep Vithura
Studio floor - Retna Creation
Audio credits:
Keyboard programming - Babu Jose
Flute -Anil Govind
Tabla - Hari Krishnamoorthy
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Ещё видео!