വെണ്ടക്ക സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുക എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. എന്നാല്‍ ഇത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെണ്ടക്ക എന്നുള്ളതാണ് സത്യം. എന്നാല്‍ ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് അതിന് പറ്റിയതാണ് വെണ്ടക്ക.
Ganga Jayakumar, The MIRROR Beauty Salon and Spa, TVM
SUBSCRIBE : [ Ссылка ]
Ещё видео!