നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചിട്ടും തൊഴിലാളികള്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കാതെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി തൊള്ളായിരത്തിനാല്പ്പത് കോടി രൂപ നിക്ഷേപമായുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
more news: www.mediaonetv.in
Ещё видео!