പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരാചരണ കർമ്മങ്ങൾ വൈകീട്ട് 5.30 ന് 27 പെസഹ വ്യാഴം, രാവിലെ 6.30 ന് ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും, ആരാധനയും വൈകീട്ട് 7 ന് അപ്പം മുറിക്കൽ ശുശ്രൂഷയും, 29ദുഖവെള്ളി. രാവിലെ 9 ന് പീഢാനുഭവ തിരുകർമ്മങ്ങൾ ഉച്ചക്ക് ഒരു നേര നേർച്ചസദ്യ വൈകീട്ട് 4 ന് പരിഹാര പ്രദക്ഷിണം കച്ചേരിപ്പടി സെൻ്റ് ജെർമ്മയിൻസ് പള്ളിയിലേക്ക് രാത്രി 8 ന് കമ്പറടക്ക ശുശ്രൂഷ കോട്ടക്കാവിൽ . 31 ഇസ്റ്റർ. ശനി രാത്രി 11.30 ഉയിർപ്പിൻ്റെ തിരുകർമ്മങ്ങളും ഉആഘോഷമായ കുർബ്ബാനയും പ്രദക്ഷിണവും.
Ещё видео!