Students falling ill after consuming mid-day meal keeps making headlines on a fairly routine basis, but children at a government school in Faridabad, Haryana, were in for shock when they found a small snake.
സര്‍ക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയരുന്നു. ഹരിയാനയിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതാണ് ഇതിനുള്ള കാരണം. ഹരിയാനയിലെ ഫരീദാബാദിലുള്ള രാജ്കീയ ഗേൾസ് സീനിയര്‍ സെക്കന്‍ഡറി ക്സൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.
[ Ссылка ]
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: [ Ссылка ]
Follow us on Twitter
[ Ссылка ]
Like us on Facebook
[ Ссылка ]
Visit us: [ Ссылка ]
Download app: [ Ссылка ]
Ещё видео!