ചട്ടങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസികളെ സഹായിക്കാൻ സർക്കാർ നീക്കം. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷൻ വഴി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കാൻ ശ്രമം. തിരുവനന്തപുരത്തെ എക്സ് സർവീസ് മെൻ മൾട്ടി ലെവൽ കാർ പാർക്കിങ്ങിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. സ്വകാര്യ പങ്കാളിത്തം തേടിയുള്ള ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്... ജനം ബ്രേക്കിംഗ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: [ Ссылка ]
Subscribe Janam TV Online Youtube Channel : [ Ссылка ]
Lets Connect
Website ▶ [ Ссылка ]
Facebook ▶ [ Ссылка ]
Twitter ▶ [ Ссылка ]
App ▶ [ Ссылка ]
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Ещё видео!