പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് ഓരോരുത്തരും ജീവിക്കുന്നത്. അതുപോലെ തന്നെയായിരുന്നു അഞ്ജലിയും. സിനിമയിലേക്കോ സീരിയലിലേക്കോ എന്നെങ്കിലും ഒരവസരം ലഭിക്കും. അങ്ങനെ ജീവിത സ്വപ്നങ്ങള്‍ പൂവണിയും എന്നായിരുന്നു അഞ്ജലിയുടെ പ്രതീക്ഷ. അഞ്ജലിയുടെ ആ സ്വപ്നങ്ങള്‍ക്ക് ഒപ്പം നിന്ന ഭര്‍ത്താവും കുടുംബവും ആയിരുന്നു. എന്നാല്‍ ആ കുടുംബത്തിന്റെ തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞാണ് ഇന്നലെ രാവിലെ അഞ്ജലിയുടെ മരണ വാര്‍ത്ത എത്തിയത്. പിന്നെ മുതുകുളത്തെ ആ കുഞ്ഞുവീട് കണ്ണീരില്‍ മുങ്ങുകയായിരുന്നു.
#DramaArtist #Kannur #JessyMohan #Anjali #Actress #Keralanews #MalayalamNews #mm012 #me005
Ещё видео!