കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ മാലിന്യ കമ്പനി സൺ ഏജ് ഇക്കോ സിസ്റ്റത്തെ കരിമ്പട്ടികയിൽ പെടുത്തിയത് ശുചിത്വമിഷൻ. തിരുനെൽവേലിയിലെ ഗ്രാമങ്ങളിൽ തിരുവനന്തപുരത്തെ ആശുപത്രികളിലെ മാലിന്യം തള്ളിയത് വിവാദമായതിനെത്തുടർന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: [ Ссылка ]
Subscribe Janam TV Online Youtube Channel : [ Ссылка ]
Lets Connect
Website ▶ [ Ссылка ]
Facebook ▶ [ Ссылка ]
Twitter ▶ [ Ссылка ]
App ▶ [ Ссылка ]
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Ещё видео!